Right 1ഉച്ചയൂണിന് തൈര് നിര്‍ബന്ധമെന്ന് പോറ്റി; എആര്‍ ക്യാംപ് കന്റീനിലെ ജീവനക്കാരന് പുറത്തെ കടയില്‍ നിന്നും തൈരും വാങ്ങിച്ചെത്തി; തൈരു കണ്ട അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ക്ഷുഭിതരായി; ആ തൈരും പോറ്റിയ്ക്ക് കിട്ടിയില്ല; അടൂരിലെ എ ആര് ക്യാമ്പില്‍ സുരക്ഷാ വീഴ്ച; ഉണ്ണികൃഷ്ണന് പോറ്റിയ്ക്ക് കൂടുതല്‍ സുരക്ഷമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 8:21 AM IST